വളരെ കുറഞ്ഞ ചേരുവ കൊണ്ട്ക്യാരറ്റ് ഓട്സ് പുട്ട് റെസിപ്പി
ചേരുവകൾ
ക്യാരറ്റ് – 2 വലുത്
ഓട്സ് – 3 മീഡിയം കപ്പ്
തേങ്ങ – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ക്യാരറ്റ് ഗ്രേറ്റ് ചെയ്ത് എടുക്കുക.പറഞ്ഞ അളവിലുള്ള ഓട്സും ഗ്രേറ്റ് ചെയ്ത ക്യാരറ്റും ആവശ്യത്തിന് ഉപ്പും ചേർത്ത് മിക്സിയിൽ ഒന്ന് അടിച്ചെടുക്കുക.
എന്നിട് സാധാരണ പുട്ട് തയ്യാറാക്കുന്ന പോലെ തേങ്ങ ചേർത്ത് ക്യാരറ്റ് ഓട്സ് പുട്ട് ഉണ്ടാക്കുക.