Fincat

ഖത്തർ സ്പോർട്സ് ഡേ ദിനത്തിൽ ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട്   കെഎംസിസി ഖത്തർ തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റീ കുടുംബ സംഗമം സംഘടിപ്പിച്ചു

ദോഹയിൽ നിന്നും ഫ്ലാഗ് ഓഫ് ചെയ്തു കൊണ്ട് ശഹാനിയയിലെ അൽ കാദി പാർക്കിൽ വെച്ചായിരുന്നു “𝗠𝗶𝗹𝗲𝘀 𝘁𝗼 𝗴𝗼 𝘀𝗲𝗮𝘀𝗼𝗻-0𝟮” “𝗟𝗶𝗾𝗮 𝗔𝗹 𝗢𝘀𝗿𝗮” എന്ന തലകെട്ടിൽ കുടുംബ സംഗമം സംഘടിപ്പിച്ചത്

1 st paragraph

ഖത്തർ കെഎംസിസി ഉപദേശക സമിതി ആക്ടിങ് ചെയർമാൻ എസ് എ എം ബഷീർ സാഹിബ് ഉദ്‌ഘാടനം ചെയ്ത് സംസാരിച്ചു

തൃക്കരിപ്പൂർ മണ്ഢലം ആക്ടിങ് ജനറൽ സെക്രട്ടറി അബീ മർസാദ് സ്വാഗതം പറയുകയും പ്രസിഡന്റ് അൻവർ അഞ്ചില്ലത്ത് അധ്യക്ഷതയും വഹിച്ചു

2nd paragraph

പ്രവാസം മതിയാക്കി നാട്ടിലേക് പോകുന്ന മണ്ഡലത്തിലെ സീനിയർ നേതാവ് കെപി അഹ്‌മദ്‌ സാഹിബിന് യാത്രയയപ്പും നൽകി

ഖത്തർ കെഎംസിസി വനിതാ വിങ്ങിന്റെ വൈസ് പ്രെസിഡന്റായി തിരിഞ്ഞെടുക്കപെട്ട Dr ബുഷ്‌റ അൻവറിനെ ഉഅപഹാരം നൽകി ആദരിച്ചു

മണ്ഡലത്തിലെ സീനിയർ നേതാക്കന്മാരായ എംവി ബഷീർ ,എം ടി പി മുഹമ്മദ് കുഞ്ഞി ,എൻ എ ബഷീർ , എംവി അഷ്‌റഫ് ,സമീർ ഉടുമ്പുന്തല ,എം എ നാസർ കൈതക്കാട് ,ശംസുദ്ധീൻ ഉദിനൂർ,മൻസൂർ റഹ്മാൻ ,റാഷിദ് എ വി എന്നിവർ പരിപാടിക്ക് ആശംസ നേർന്നു കൊണ്ട് സംസാരിച്ചു

ഇശൽ വിരുന്നും,പരിചയപ്പെടലും, ആവേശ ഭരിദമയി മാറിയ വിവിധങ്ങളായ ഗ്രുപ്പ് , വ്യക്തിഗത മത്സരങ്ങളും , ക്വിസ് മത്സരവും ,പെനാൽറ്റി ഷൂട്ട്ഔട്ടും കുളം കര മത്സരവും ,ബലൂൻ വാക്കും , പിരമിഡ് മത്സരങ്ങളും , അവസാനത്തിൽ ഒന്നടങ്കം ആവേശമായി മാറിയ വടം വലി മത്സരവും ,CPR പരിശീലന ക്ലാസും, കുട്ടികൾക്കും മുതിർന്നവർക്കും വിവിധ മത്സരങ്ങളും നടന്നു ,

കുട്ടികൾക്ക് പ്രത്യേകം പ്രോത്സാഹന സമ്മാനങ്ങളും നൽകി.

മണ്ഡലം സെക്രട്ടറി റഫീഖ് റഹ്‌മാനി നന്ദിയും പറഞ്ഞു