തെക്കെപീടിയക്കൽ മകൻ മുഹമ്മദ്‌ മുസ്തഫ (70) നിര്യാതനായി

തിരൂർ : നടുവിലങ്ങാടി പരേതനായ തെക്കെപീടിയക്കൽ അലവി എന്നവരുടെ മകൻ മുഹമ്മദ്‌ മുസ്തഫ (70) മരണപെട്ടു. ഭാര്യ കരുവാoപ്പറമ്പിൽ ആമിന

മക്കൾ : മുനീർ (ദുബായ് ) ഫാത്തിമത്തുൽ ബദരിയ, റസീല, മുസ്താഖ്

മരുമക്കൾ :മുഹമ്മദ്‌ റെനീഷ്(പത്തമ്പാട് )മുഹമ്മദ് അലി (നടുവിലങ്ങാടി ) തസ്നിയത്ത് (കോഴിചേന )

സഹോദരങ്ങൾ : ഹനീഫ ഹാജി,ശാഹുൽ ഹമീദ്,യാഹു ഹാജി, മൊയ്‌ദീൻ കുട്ടി, ബീക്കുട്ടി ഹജ്ജുമ.