കല്ലായി സ്വദേശി ദുബൈയില്‍ നിര്യാതനായി

ദുബൈ: പരേതനായ മുഹമ്മദ്‌ അഹ്‌മദ് ഇറാനിയുടെ മകൻ കോഴിക്കോട് കല്ലായി സ്വദേശി അബ്‌ദുല്‍ ഒഹാബ്(40) ദുബൈയില്‍ നിര്യാതനായി.മാതാവ്: ഫാത്തിമ കുറ്റിച്ചിറ.

ഭാര്യ: സജ്ന(‘നിഹ് മത്ത്’, കല്ലായി). മക്കള്‍: ബർസ ഫാത്തിമ, അല മറിയം. സഹോദരങ്ങള്‍: ഒമയ്യ, ഒസിന, ഉമർ റാശിദ്, ഒലീദ് മുഹമ്മദ്‌.