Main Banner

അവാക്കാഡോ കൊണ്ട് കിടിലനൊരു മില്‍ക്ക് ഷേക്ക് ; റെസിപ്പി

വണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലാണോ നിങ്ങള്‍? എങ്കില്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഹെല്‍ത്തി അവാക്കാഡോ മില്‍ക്ക് ഷേക്ക്‌.

1 st paragraph

വേണ്ട ചേരുവകള്‍

  • അവാക്കാഡോ 1 എണ്ണം
  • പഴം 1 എണ്ണം
  • പഞ്ചസാര 2 സ്പൂണ്‍.
  • പാല്‍ 1 ഗ്ലാസ്‌
  • നട്സ് 2 സ്പൂണ്‍
2nd paragraph

തയ്യാറാക്കുന്ന വിധം

ആദ്യം അവാക്കാഡോ കുരു കളഞ്ഞതിനുശേഷം ഉള്ളിലുള്ള ഭാഗം മാത്രം മിക്സിയുടെ ജാറിലേക്ക് ഇടുക. ശേഷം അതിലേക്ക് ആവശ്യത്തിന് പഞ്ചസാരയും പഴവും പാലും നട്ട്സും ചേർത്ത് നല്ലപോലെ അരച്ചെടുത്ത് ഗ്ലാസിലേക്ക് ഒഴിച്ചു കുടിക്കുക. ഹെല്‍ത്തി അവാക്കാഡോ ഷേക്ക് തയ്യാർ.