Fincat

വിഷു സ്പെഷ്യല്‍ പാലട പായസം ; റെസിപ്പി

വേണ്ട ചേരുവകള്‍

 

1 st paragraph

അട 1 കിലോ

പാല്‍ 5 ലിറ്റർ

2nd paragraph

പഞ്ചസാര 2 കിലോ

 

തയ്യാറാക്കുന്ന വിധം

 

ആദ്യം അട നല്ല പോലെ ഒന്ന് വെള്ളത്തില്‍ കുതിർത്തതിനു ശേഷം പാല് വച്ച്‌ തിളച്ചു കഴിയുമ്ബോള്‍ അതിലേക്ക് പഞ്ചസാര ചേർത്തു പഞ്ചസാര നല്ലപോലെ തിളച്ചു കുറുകി വന്നതിനുശേഷം മാത്രം അതിലേക്ക് അട ചേർത്തുകൊടുത്ത കുറച്ച്‌ അധികം സമയം ഇളക്കി യോജിപ്പിച്ച്‌ നല്ല പിങ്ക് നിറമാകുന്നത് വരെ ഇളക്കിയെടുക്കുക. പാലട പായസം തയ്യാർ.