Main Banner

യു ഡി എഫ് സ്ഥാനാർഥി കുറുക്കോളിമൊയ്തീ ന്റെ പ്രചരണത്തിന് ഷാഫി പറമ്പിലിൽ നേതൃത്വം നൽകുന്ന റോഡ്ഷോ ഇന്ന് തിരൂരിൽ

തിരൂർ മണ്ഡലം യു ഡി എഫ് സ്ഥാനാർഥി കുറുക്കോളിമൊയ്തീ ന്റെ പ്രചരണത്തിന്
ഷാഫി പറമ്പിലിൽ നേതൃത്വം നൽകുന്ന റോഡ്ഷോ ഇന്ന് (വെള്ളി)നടക്കും.

1 st paragraph

വൈകു. 5 ന് കൂട്ടായി ആശാൻ പടിയിൽ നിന്നും ആരംഭിക്കുന്ന റോഡ് ഷോ
കൂട്ടായി – ആശാൻ പടി – വാക്കാട് – അരിക്കാഞ്ചിറ – പരിയാപുരം – ബി പി അങ്ങാടി – തിരുന്നാവായ – പട്ടർനടക്കാവ് -വൈരങ്കോട് – പുല്ലൂർ എന്നിവിടങ്ങളിലെ സ്വീകരണ ശേഷം തിരൂരിൽ സമാപിക്കും.