Shobika

തിരൂർ മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി വി അബ്ദുറഹിമാൻ വ്യാഴാഴ്ച തിരൂർ നഗരസഭ, വളവന്നൂർ പഞ്ചായത്തുകളിൽ പര്യടനം നടത്തി

തിരൂർ:തെരെഞ്ഞെടുപ്പ് പര്യടനത്തിൻ്റെ ഭാഗമായി തിരൂർ മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി വി അബ്ദുറഹിമാൻ വ്യാഴാഴ്ച തിരൂർ നഗരസഭ, വളവന്നൂർ പഞ്ചായത്തുകളിൽ പര്യടനം നടത്തി.

1 st paragraph

തൃക്കണ്ടിയൂരിൽ നിന്നാരംഭിച്ച് തെക്കുംമുറി എൻ എസ് എസ് പരിസരം,ഇല്ലത്തപറമ്പ്,
തെക്കനന്നാര ,ചട്ടിക്കൽ,വടക്കനന്നാര,താഴെപ്പാലം, മിച്ച ഭൂമി,വളവന്നൂർ വാരണാക്കര,
തുവ്വക്കാട് ,പോത്തനൂർ, ചുങ്കത്തപ്പാല, കരുവാത്തുകുന്ന്, കുറുങ്കാട്, പാറക്കല്ല്, രണ്ടാൽ, അമ്പലപ്പാറ, ചെനക്കൽ തുടങ്ങി അല്ലൂരിൽ സമാപിച്ചു.

വിവിധ കേന്ദ്രങ്ങളിൽ എൽഡിഎഫ് നേതാക്കളായ അഡ്വ യു സൈനുദീൻ, , അദ്ധ്യ എസ് ഗിരീഷ്, ടി ദിനേശ് കുമാർ, അഡ്വ വിക്രമ കുമാർ, സി വിജയകുമാർ. അമീർ, പിമ്പുറത്ത് ശ്രീനിവാസൻ , പാറപ്പുറത്ത് കുഞ്ഞുട്ടി , രാജ് ചാക്കോ, കെ ലത്തീഫ് , വി കെ യൂസഫ് , നാസർ കൊട്ടാരത്തിൽ എന്നിവർ സംസാരിച്ചു.

2nd paragraph