Main Banner

വ്യാജമദ്യവും മയക്കുമരുന്നും തടയാന്‍ എക്സൈസ് മലപ്പുറം ജില്ലാ കണ്‍ട്രോള്‍ റൂം ആരംഭിച്ചു; വിവരങ്ങള്‍ നല്‍കുന്നവരെ രഹസ്യമാക്കും

മലപ്പുറം: ഓണാഘോഷത്തോടനുബന്ധിച്ച് സ്പിരിറ്റ്, വിദേശമദ്യ കള്ളക്കടത്ത്, വ്യാജമദ്യ നിര്‍മ്മാണം, മയക്കുമരുന്ന് വില്‍പ്പന തുടങ്ങിയവ തടയുന്നതിനായി മലപ്പുറം ആസ്ഥാനമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എക്സൈസ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു.

1 st paragraph

ലഹരിയുമായി ബന്ധപ്പെട്ട പരാതികളും വിവരങ്ങളും പൊതുജനങ്ങള്‍ക്ക് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ (9447178062), അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ (9496002870), ടോള്‍ ഫ്രീ നമ്പര്‍ (1800 425 4886 / 0483 2734886), സ്‌പെഷ്യല്‍ സ്‌ക്വാഡ് (0483 2735431) എന്നിവരെയോ തിരൂര്‍ (0494 2664590, 9400069639), തിരൂരങ്ങാടി (0494 2424180, 9400069640), പൊന്നാനി (0494 2410222, 9400069642), മലപ്പുറം (0483 2766184, 9400069643), പെരിന്തല്‍മണ്ണ (04933 227653, 9400069645), നിലമ്പൂര്‍ (04931 226323, 9400069646) എന്നീ എക്സൈസ് സര്‍ക്കിള്‍ ഓഫീസുകളിലെയോ തിരൂര്‍ (0494 2681210, 9400069650), താനൂര്‍ (0494 2609350, 9400069651), തിരൂരങ്ങാടി (0494 2425282, 9400069652), കുറ്റിപ്പുറം (0494 2414633, 9400069653), മഞ്ചേരി (0483 2718937, 9400069654), മലപ്പുറം (0483 2766760, 9400069655), പെരിന്തല്‍മണ്ണ (04933 227539, 9400069656), വണ്ടൂര്‍ (04931 249608, 9400069657), നിലമ്പൂര്‍ (04931 224334, 9400069658) എന്നീ എക്സൈസ് റേഞ്ച് ഓഫീസുകളിലെയോ ഫോണ്‍ നമ്പറുകളില്‍ അറിയിക്കാം. വിവരങ്ങള്‍ നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.