Main Banner

കോഴിക്കോട് ഹോട്ടലിൽ അറബ് വനിത മരിച്ച നിലയിൽ

കോഴിക്കോട്: കോഴിക്കോട് നടക്കാവിലെ ഹോട്ടലിൽ അറബ് വനിതയെ മരിച്ച നിലയിൽ കണ്ടെത്തി. റാസൽഖൈമ സ്വദേശിയായ സൈനബ് അലി ജുമാ മുഹമ്മദ് അൽ മർസൂക്കി ആണ് മരിച്ചത്.

1 st paragraph

കുടുംബസമേതം വിനോദസഞ്ചാരത്തിന് കേരളത്തിൽ എത്തിയതായിരുന്നു ഇവര്‍. ഹോട്ടലിൽ നടക്കാവ് പൊലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.