Main Banner

കോട്ടക്കൽ പറപ്പൂർ എഞ്ചിനീയർ തൊട്ടിയിൽ മൊയ്‌ദീൻകുട്ടി നിര്യാതനായി

കോട്ടക്കൽ : പറപ്പൂർ പരേതരായ തൊട്ടിയിൽ അബ്ദുല്ല മാസ്റ്റർ, പണ്ടാരത്തിൽ പാത്തുമുണ്ണി എന്നിവരുടെ മകനും, മഞ്ചേരി മേലാക്കത് സ്ഥിര താമസക്കാരനും മഞ്ചേരി സിഡ്കോ എക്സിക്യൂട്ടീവ് എൻജിനീയറുമായിരുന്ന ഇപ്പോൾ പറപ്പൂർ പാറയിൽ തൊട്ടിയിൽ ഹൗസിൽ താമസിച്ചു വരുന്ന എഞ്ചിനീയർ തൊട്ടിയിൽ മൊയ്‌ദീൻകുട്ടി (84) നിര്യാതനായി.

1 st paragraph

ഭാര്യ മണ്ടയാപ്പുറത്തു ആയിഷ, മക്കൾ : ഫൈസൽ ടി (മഞ്ചേരി ), അസ്മത് ജഹാൻ (മലപ്പുറം ),സുൽഫത് ജഹാൻ (ജിദ്ദ ) .മരുമക്കൾ: ജോസ്ന(ഫറോ ക്ക് ),സലീം നടുത്തൊടി (മലപ്പുറം ),ഷാജഹാൻ (റിഹൈലി പോളിക്ലിനിക് ജിദ്ദ). ഡോക്ടർ ടി അഹ്‌മദ്‌ (അൽ നൂർ പോളിക്ലിനിക് ദുബായ് ),Dr ടി അബ്ദുറഹിമാൻ (നേഹ ഹോസ്പിറ്റൽ കോട്ടക്കൽ )താഹിറ (പുത്തൂർ പള്ളിക്കൽ ),റസിയ ടീച്ചർ (ആട്ടീരി ),പരേതരായ ഡോക്ടർ ടി എ റഹീം (കോട്ടക്കൽ നഴ്സിംഗ് ഹോം ),ടി അബ്ദുൽ ജലീൽ (മഞ്ചേരി ), തൊട്ടിയിൽ കദിയാമകുട്ടി (വീണാ ലുക്കൽ ),ഖൈറുന്നീസ (എടരിക്കോട് )എന്നിവർ സഹോദരീ സഹോദരങ്ങളാണ്. പാലേരി അഹ്‌മദ്‌ കുട്ടി മാസ്റ്റർ (പുത്തൂർ പള്ളിക്കൽ ),പരേതരായ കെ ശാഹുൽ ഹമീദ് മാസ്റ്റർ (പറപ്പൂർ ), Dr. പി. ആലി കുട്ടി (alikutty’s ആയുർവേദ and മോഡേൺ ഹോസ്‌പിറ്റൽ ) തൊട്ടിയിൽ ഷംസു ദ്ധീൻ (ആട്ടീരി ) എന്നിവർ സഹോദരീ ഭർത്താക്കന്മാരാണ്. ജനാസ നമസ്കാരം ബുധനാഴ്ച വൈകുന്നേരം 4.30 നു പറപ്പൂർ ഇസ്ലാമിയ കോളേജ് മസ്ജിദു സ്സലാമിൽ.