Main Banner
Browsing Tag

has passed away

നിറമരുതൂർ പഞ്ചാര മൂല തോലന്റകത്ത് സലാഹുദ്ദീൻ ഹാജി നിര്യാതനായി

നിറമരുതൂർ പഞ്ചാര മൂല കായക്കാട്ട് റോഡിൽ താമസിക്കുന്ന തോലന്റകത്ത് സലാഹുദ്ദീൻ ഹാജി (78) നിര്യതനായി. ഭാര്യ മറിയം ബീവി താനൂർ. മക്കൾ : മുജീബ്( കുവൈറ്റ് ), മുഷ്താഖ്( ജനറൽ സെക്രട്ടറി വേൾഡ് കെഎംസിസി നിറമരുതൂർ പഞ്ചായത്ത് ), സജ്‌ന( ടീച്ചർ…

പട്ടർ നടക്കാവ് ലിയ സ്റ്റുഡിയോ ഉടമ ഷരീഫ് നിര്യാതനായി

പട്ടർ നടക്കാവ്: പട്ടർ നടക്കാവ് ലിയ സ്റ്റുഡിയോ ഉടമയായ ചക്ക്ങ്ങതൊടിയിൽ മുഹമ്മദ്കുട്ടി മകൻ ഷരീഫ് (42) നിര്യാതനായി. മാതാവ് കദീജ, ഭാര്യ : നൂറാബി. മക്കൾ: അഫ്ഷാൻ, അഫ്റാസ്, അശറ. 2018 ലെസംസ്ഥാന പത്രപ്രവർത്തക യൂണിയൻ ഏർപ്പെടുത്തിയ വിക്ടർ ജോർജ്…

ദേശാഭിമാനി തിരൂർ ലേഖകൻ വിനോദ് തലപ്പള്ളി അന്തരിച്ചു

​തിരൂർ: ദേശാഭിമാനി തിരൂർ ലേഖകനും മുതിർന്ന മാധ്യമപ്രവർത്തകനുമായ വിനോദ് തലപ്പള്ളി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ​ദീർഘകാലമായി തിരൂർ മേഖലയിലെ മാധ്യമരംഗത്ത് സജീവമായി…

കോഴിക്കോട് അബൂബക്കര്‍ അന്തരിച്ചു; വിടപറഞ്ഞത് മൂവായിരത്തിലധികം പാട്ടുകള്‍ക്ക് ഈണമിട്ട സംഗീത…

കോഴിക്കോട്: പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരനും സംഗീത സംവിധായകനുമായ കോഴിക്കോട് അബൂബക്കര്‍ അന്തരിച്ചു. എണ്‍പത് വയസായിരുന്നു. അരീക്കോട്ടെ ഉള്ളിശ്ശേരിക്കുന്നിലെ വീട്ടില്‍ തിങ്കളാഴ്ച രാത്രി 12 മണിയോടെയായിരുന്നു അന്ത്യം. പക്ഷാഘാതം ബാധിച്ച്…

കോട്ടക്കൽ പറപ്പൂർ എഞ്ചിനീയർ തൊട്ടിയിൽ മൊയ്‌ദീൻകുട്ടി നിര്യാതനായി

കോട്ടക്കൽ : പറപ്പൂർ പരേതരായ തൊട്ടിയിൽ അബ്ദുല്ല മാസ്റ്റർ, പണ്ടാരത്തിൽ പാത്തുമുണ്ണി എന്നിവരുടെ മകനും, മഞ്ചേരി മേലാക്കത് സ്ഥിര താമസക്കാരനും മഞ്ചേരി സിഡ്കോ എക്സിക്യൂട്ടീവ് എൻജിനീയറുമായിരുന്ന ഇപ്പോൾ പറപ്പൂർ പാറയിൽ തൊട്ടിയിൽ ഹൗസിൽ താമസിച്ചു…

തിരൂർ മൂച്ചിക്കൽ സ്വദേശി മൊടയക്കാടൻ അബ്ദുൽ ഗഫൂർ (54) നിര്യാതനായി

തിരൂർ: തിരൂർ മൂച്ചിക്കൽ സ്വദേശി പരേതനായ മൊടയക്കാടൻ അബ്ദുള്ള മകൻ അബ്ദുൽ ഗഫൂർ (54) നിര്യാതനായി. മാതാവ്: പുത്തുത്തോട്ടിൽ ബീവാത്തു . ഭാര്യ: സൈനബ. മക്കൾ: ദിൽറൂബ (അലിഞ്ചുവട്), മെഹ്റുബ, അഹിയാൻ ഗഫൂർ. സഹോദരങ്ങൾ: സൈനബ (നടുവിലങ്ങാടി), കൗസു…

നടനും മേജര്‍ രവിയുടെ സഹോദരനുമായ കണ്ണന്‍ പട്ടാമ്ബി അന്തരിച്ചു

നടനും,പ്രൊഡക്ഷൻ കണ്‍ട്രോളറുമായ കണ്ണൻ പട്ടാമ്ബി അന്തരിച്ചു. പാലക്കാട് ഞാങ്ങാട്ടിരിയിലെ വസതിയില്‍ വച്ചായിരുന്നു മരണം.സംസ്കാരം ഇന്ന് വൈകിട്ട് നാലിന് ഞാങ്ങാട്ടിരിയിലെ വീട്ടുവളപ്പില്‍ വെച്ച്‌ നടക്കും. കുട്ടിശങ്കരൻ - സത്യഭാമ ദമ്ബതിമാരുടെ മകനായ…

ദമ്മാം മുൻ ഗവര്‍ണര്‍ അമീര്‍ മുഹമ്മദ് ബിൻ ഫഹദ് അന്തരിച്ചു

റിയാദ്: സൗദി കിഴക്കൻ പ്രവിശ്യ (ദമ്മാം) മുൻ ഗവർണർ അമീർ മുഹമ്മദ് ബിൻ ഫഹദ് ബിൻ അബ്ദുല്‍ അസീസ് അല്‍ സഊദ് (75) അന്തരിച്ചു.റിയാദിലെ ഇമാം തുർക്കി ബിൻ അബ്ദുല്ല പള്ളിയില്‍ ബുധനാഴ്ച ദുഹ്ർ നമസ്കാരത്തിന് ശേഷം ജനാസ നമസ്കരിച്ചു ഖബറടക്കും. സൗദി മുൻ…