പട്ടർ നടക്കാവ് ലിയ സ്റ്റുഡിയോ ഉടമ ഷരീഫ് നിര്യാതനായി

പട്ടർ നടക്കാവ്: പട്ടർ നടക്കാവ് ലിയ സ്റ്റുഡിയോ ഉടമയായ ചക്ക്ങ്ങതൊടിയിൽ മുഹമ്മദ്കുട്ടി മകൻ ഷരീഫ് (42) നിര്യാതനായി. മാതാവ് കദീജ, ഭാര്യ : നൂറാബി. മക്കൾ: അഫ്ഷാൻ, അഫ്റാസ്, അശറ. 2018 ലെസംസ്ഥാന പത്രപ്രവർത്തക യൂണിയൻ ഏർപ്പെടുത്തിയ വിക്ടർ ജോർജ് പുരസ്കാരം ലഭിച്ചിട്ടുണ്ട്.

എസ്ഡിപിഐ തിരുന്നാവായ പഞ്ചായത്ത് സെക്രട്ടറിയും തേജസ് ഫോട്ടോഗ്രാഫറും ആയിരുന്നു. ജനാസ നമസ്കാരം പട്ടർനടക്കാവ് ജുമാ മസ്ജിദിൽ വ്യാഴാഴ്ച വൈകീട്ട് 4 30ന്.
