ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി
ദോഹ: അവധിക്ക് നാട്ടില്‍ പോയ തൃശൂർ സ്വദേശി നിര്യാതനായി. തൃശൂർ മുള്ളൂർക്കര ഇരുനിലംകോട് ചക്കാത്ത് വീട്ടില്‍ ഗിരീഷ് (44)ആണ് മരിച്ചത്.അലി ഇന്റർ നാഷനല്‍ മുൻ ജീവനക്കാരനായിരുന്നു. പിതാവ്: വേണുഗോപാലൻ, മാതാവ്: തങ്കമണി, ഭാര്യ: രമ്യ രാജൻ. മകള്‍: ഗൗരി.