Fincat

വളാഞ്ചേരി പ്രസ്സ് ക്ലബ്ബ് ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി.

.വളാഞ്ചേരി: ഭരണ തലത്തിൽ മാധ്യമങ്ങളുടെ ശക്തമായ ഇടപെടൽ അനിവാര്യമാണെന്ന് വളാഞ്ചേരി പോലീസ് ഇൻസ്പെക്ടർ എസ് എച്ച് ഒ എം.കെ. ഷാജി പറഞ്ഞു. വളാഞ്ചേരി പ്രസ്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ജനപ്രതിനിധികൾക്ക് നൽകിയ “സ്നേഹാദരം” ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

1 st paragraph

പ്രസ്സ് ക്ലബ്ബ് പ്രസിഡൻ്റ് കബീർ പാണ്ടികശാല അധ്യക്ഷത വഹിച്ചു. വളാഞ്ചേരി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വസീമ വേളേരി, ഇരിമ്പിളിയം പഞ്ചായത്ത്

2nd paragraph

പ്രസിഡൻ്റ് കെ.മാനുപ്പ മാസ്റ്റർ, എടയൂർ പഞ്ചായത്ത് പ്രസിഡൻ്റ് ഹസീന ഇബ്രാഹിം, സഹകരണ ബാങ്ക്ന പ്രസിഡൻ്റ്ഗ സി.അബ്ദുൽ നാസർ, നഗരസഭ വൈസ് ചെയർപെഴ്സണൻ ലെ മുഹമ്മദ്, ബ്ലോക്ക് വൈസ് പ്രസിഡൻ്റ് കെ.ടി.ആസാദ്, വൈസ് പ്രസിഡൻ്റുമാരായ കെ.പി.വേലായുധൻ (എടയൂർ), കെ.ടി.ഉമ്മുകുൽസു ടീച്ചർ (ഇരിമ്പിളിയം ), നഗരസഭ കൗൺസിലർമാരായ മുജീബ് വാലാസി, പ്രസ് ക്ലബ്ബ് സെക്രട്ടറി മുഹമ്മദലി നീറ്റുകാട്ടിൽ,മെഹ്ബൂബ് തോട്ടത്തിൽ, പി.എം.സുരേഷ്, ബാബു എടയൂർ, അനീഷ് വലിയകുന്ന് പ്രസംഗിച്ചു.

സി. കെ രാമ ചന്ദ്രൻ ,റസാഖ് കുരുവമ്പലം, ലിയാഖത്ത് പൂക്കാട്ടിരി ,ജിഷാദ് വളാഞ്ചേരി ,എൻ.നൂറുൽ ആബിദ്, സൈഫു പാടത്ത്, നൗഷാദ് അത്തിപ്പറ്റ, ഷിബിലി പാലചോട്, കെ മണികണുൻ ,സഹീർ ഇരിമ്പിളിയം, മുഹമ്മദലി നേതൃത്വം നൽകി.