Main Banner

കേരള സ്റ്റേറ്റ് മാര്യേജ് ബ്യുറോ &ഏജന്റ്സ് അസോസിയേഷൻ എടക്കര മേഖല യൂണിറ്റ് രൂപീകരിച്ചു.

കേരള സ്റ്റേറ്റ് മാര്യേജ് ബ്യുറോ &ഏജന്റ്സ് അസോസിയേഷൻ (KSMBAA )എടക്കര മേഖല യൂണിറ്റ് രൂപീകരിച്ചു.

എടക്കര ശാരദ കൊമ്പ്ലക്സിൽ വെച്ച് കേരള സ്റ്റേറ്റ് മാര്യേജ് ബ്യുറോ &ഏജന്റ്സ് അസോസിയേഷൻ (KSMBAA )എടക്കര മേഖല യൂണിറ്റ് രൂപീകരിച്ചു.

1 st paragraph

KSMBAA.സ്റ്റേറ്റ് കമ്മിറ്റി മെമ്പർ ശ്രീ:ലത്തീഫ് ഓതായിയുടെ അദ്ദ്യക്ഷതയിൽ KSMBAA സംസ്ഥാന പ്രസിഡന്റ്‌ ശ്രീ മൊയ്‌ദീൻഹാജി മോങ്ങം മേഖല രൂപീകരണം ഉത്ഘാടനം ചെയ്തു, KSMBAA സംസ്ഥാന വർക്കിങ്ങ് പ്രസിഡൻ്റ് നാസർ വളാഞ്ചേരി മേഖല ഭാരവിഹകളുടെ തിരഞ്ഞെടുപ്പിനു നേതൃത്വം നൽകി,

2nd paragraph

സംസ്ഥാന ജോ സെക്രട്ടറി ശ്രീ M.C ചന്ദ്രബാബു,

കോട്ടപ്പടി മേഖല സെക്രട്ടറി ശ്രീ അബ്ദുറഹ്മാൻ കോഡൂർ

സ്റ്റേറ്റ് കമ്മിറ്റി മെമ്പർ

ശ്രീ റസാഖ് എടവണ്ണ,

ശ്രീ അബ്ബാസ്ഹാജി വാണിയമ്പലം,

ശ്രീ ഇസ്മായിൽ വെള്ളിമുറ്റം, എന്നിവർ യോഗത്തിനു ആശംസകൾ അർപ്പിച്ചു സംസാരിച്ചു,

എടക്കര മേഖല കമ്മിറ്റി ഭാരവാഹികളായി

ശ്രീ മുജീബ് വെള്ളിമുറ്റം മുഖ്യ രക്ഷാദികാരി,

ശ്രീ അബ്ബാസ്ഹാജി വാണിയമ്പലം -പ്രസിഡന്റ്‌,

ശ്രീ ലത്തീഫ് ഓതായി സെക്രട്ടറി,

ശ്രീ ഇസ്മായിൽ വെള്ളിമുറ്റം ട്രഷറർ,

ശ്രീ:റിയാസ് അരീക്കോട്,

വൈസ് പ്രസിഡന്റ്‌,

ശ്രീ: റസാഖ് എടവണ്ണ,

ശ്രീ:അബ്ദുൽഗഫൂർ മുണ്ടെങ്കര, എന്നിവരെ ജോ സെക്രട്ടറിമാരായും തിരഞ്ഞെടുത്തു,

ശ്രീ.മുജീബ് വെള്ളിമുറ്റം സ്വാഗതവും ശ്രീ ശംസുദ്ധീൻ പൂക്കോട്ടുംപാടം നന്ദിയും പറഞ്ഞു