തെരുവുനായ നിയന്ത്രണം: യോഗം 23ന്

ജില്ലയില്‍ തെരുവുനായകള്‍ക്ക് ഷെല്‍ട്ടര്‍ നിര്‍മാണം, അവയുടെ പരിപാലനം, എ.ബി.സി പദ്ധതി എന്നിവയില്‍ സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുമായി സഹകരിക്കാന്‍ സന്നദ്ധതയുള്ള വ്യക്തികളുടെയും സന്നദ്ധ സംഘടനകളുടെയും യോഗം 23ന് രാവിലെ 11ന് മലപ്പുറം ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ നടക്കും. ഫോണ്‍-7293710926, 0483-2734917.

