MX

KAS പരീക്ഷ ഫലം: ശ്രദ്ധേയമായ നേട്ടം കൈവരിച്ച്‌ ഫോര്‍ച്ച്‌യൂണ്‍ IAS Academy


KAS പരീക്ഷഫലത്തില്‍ തുടർച്ചയായി ശ്രദ്ധേയമായ നേട്ടം കൈവരിച്ചിരിക്കുകയാണ് ഫോർച്ച്‌യൂണ്‍ IAS Academy. മുൻ വർഷവും ഈ വർഷവും കെഎഎസ് പരീക്ഷയിലെ സ്ട്രീം-1ല്‍ ഒന്നാം റാങ്ക് ഫോർച്ച്‌യൂണ്‍ IAS Academyയിലെ വിദ്യാർത്ഥികള്‍ക്കാണ് ലഭിച്ചിരിക്കുന്നത്.ആദ്യ വർഷം മാലിനി ഒന്നാം റാങ്ക് നേടിയപ്പോള്‍, ഈ വർഷം ഫോർച്ച്‌യൂണ്‍ പിസിഎം ബാച്ചിലെ സ്കോളർഷിപ്പ് വിദ്യാർത്ഥിയായ ദേവനാരായണനാണ് ഒന്നാം റാങ്ക് കരസ്ഥമാക്കിയിരിക്കുന്നത്. മൂന്നു സ്ട്രീമുകളിലായി പുറത്തിറങ്ങിയ 61 ഫലങ്ങളില്‍ 41 വിജയികളും ഫോർച്ച്‌യൂണ്‍ IAS Academyയുടെ വിവിധ പരിശീലന പദ്ധതികളില്‍ പങ്കെടുത്തവരാണ്.

KAS പരീക്ഷയില്‍ റാങ്ക് നേടിയവരില്‍ ഭൂരിഭാഗവും സിവില്‍ സർവീസ് ലക്ഷ്യമാക്കി തയ്യാറെടുപ്പ് നടത്തിയ ഉദ്യോഗാർഥികളാണ് എന്നതും ശ്രദ്ധേയമാണ്. അവരുടെ തയ്യാറെടുപ്പിന് ഫോർച്ച്‌യൂണ്‍ IAS Academyയില്‍ നിന്ന് ലഭിച്ച പരിശീലനം ഏറെ സഹായകമായതായി വിലയിരുത്തപ്പെടുന്നു. തുടർച്ചയായി ലഭിക്കുന്ന മികച്ച അക്കാദമിക് ഫലങ്ങളിലൂടെ, KAS ഉള്‍പ്പെടെയുള്ള മത്സരപരീക്ഷകളുടെ പരിശീലന രംഗത്ത് ഫോർച്ച്‌യൂണ്‍ IAS Academy സാന്നിധ്യം വീണ്ടും ഉറപ്പിച്ചിരിക്കുകയാണ്.

1 st paragraph