Shobhika

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

നിലമ്പൂര്‍ ഗവ. ഐടിഐയില്‍ ഇലക്ട്രോണിക്സ് മെക്കാനിക് ട്രേഡിലെ ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്. ഈഴവ/തിയ്യ/ബില്ലവ വിഭാഗത്തിന് സംവരണം ചെയ്തിട്ടുളള ഒഴിവിലേക്ക് ഫെബ്രുവരി ഒന്‍പതിന് രാവിലെ 11ന് കൂടിക്കാഴ്ച നടക്കും. ബന്ധപ്പെട്ട വിഷയത്തില്‍ എന്‍ജിനീയറിങ് ബിരുദം/മൂന്ന് വര്‍ഷ ഡിപ്ലോമ/എന്‍.ടി.സിയും മൂന്ന് വര്‍ഷത്തെ പരിചയവും/എന്‍.എ.സിയും ഒരു വര്‍ഷത്തെ പരിചയവുമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും സഹിതം നേരിട്ട് കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍- 04931 222932.

1 st paragraph