AAK

തിരൂർ, വേങ്ങര, പെരിന്തൽമണ്ണ ; പ്രീ-സ്‌കൂള്‍ കിറ്റിന് ടെന്‍ഡര്‍ ക്ഷണിച്ചു

തിരൂർ

1 st paragraph

തിരൂര്‍ ഐ.സി.ഡി.എസിലെ അങ്കണവാടികള്‍ക്ക് പ്രീ സ്‌കൂള്‍ കിറ്റ് വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് നാല് ഉച്ചയ്ക്ക് 12.30. ഫോണ്‍- 0494 2424189.

വേങ്ങര

2nd paragraph

വേങ്ങര ഐ.സി.ഡി.എസിലെ 117 അങ്കണവാടികളില്‍ പ്രീ സ്‌കൂള്‍ എജ്യുക്കേഷന്‍ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡറുകള്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 20 ഉച്ചയ്ക്ക് 2.30 ഫോണ്‍- 04942450276.

 

പെരിന്തൽമണ്ണ

പെരിന്തല്‍മണ്ണയിലെ 134 അങ്കണവാടികളിലേക്ക് 2025-26 വര്‍ഷത്തെ പ്രീ സ്‌കൂള്‍ കിറ്റിലേക്കുള്ള സാധനങ്ങള്‍ നിബന്ധനകള്‍ക്ക് വിധേയമായി വിതരണം ചെയ്യാന്‍ താത്പര്യമുള്ള ഏജന്‍സികള്‍/സ്ഥാപനങ്ങള്‍/വ്യക്തികള്‍ എന്നിവരില്‍ നിന്നും ദര്‍ഘാസുകള്‍ ക്ഷണിച്ചു. ഫെബ്രുവരി 27 ന് ഉച്ചക്ക് പന്ത്രണ്ടിനകം ദര്‍ഘാസുകള്‍ പെരിന്തല്‍മണ്ണ മിനി സിവില്‍ സ്റ്റേഷനിലെ മൂന്നാംനിലയിലുള്ള പെരിന്തല്‍മണ്ണ ശിശു വികസന പദ്ധതി ഓഫീസില്‍ ലഭിക്കണം. ഫോണ്‍-04933 220630.