Main Banner
Browsing Tag

Tirur.

തിരൂർ പൂക്കയിൽ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു; രണ്ട് കുട്ടികൾക്ക് ഗുരുതര പരിക്ക്

​തിരൂർ: പൂക്കയിൽ ഉണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികയായ യുവതിക്ക് ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്ന രണ്ട് കുട്ടികൾക്ക് ഗുരുതരമായി പരിക്കേറ്റു. വട്ടത്താണി വലിയപാടം സ്വദേശി മേലെ വീട്ടിൽ ഹിശാമിന്റെ ഭാര്യ തെസ്നി (35) ആണ് മരിച്ചത്.…

തിരൂർ നടുവിലങ്ങടി  വളവത്ത് ആയിഷത്ത് ടീച്ചർ നിര്യാതയായി

തിരൂർ : നടുവിലങ്ങടി പള്ളിക്ക് സമീപം താമസിക്കുന്ന പരേതനായ വളവത്ത് സുലൈമാൻകയുടെ മകൾ വളവത്ത് ആയിഷത്ത് ടീച്ചർ ( റിട്ട.അധ്യാപിക ജ്ഞാനപ്രഭ സ്കൂൾ ഉണ്ണിയാൽ) നിര്യാതയായി. ഭർത്താവ് ചൊക്കിടിന്റെ പുരക്കൽ അബ്ദുൽസലാം ( റിട്ട. എഞ്ചിനീയർ ഐ ടി ഐ…

തിരൂർ മൂച്ചിക്കൽ സ്വദേശി മൊടയക്കാടൻ അബ്ദുൽ ഗഫൂർ (54) നിര്യാതനായി

തിരൂർ: തിരൂർ മൂച്ചിക്കൽ സ്വദേശി പരേതനായ മൊടയക്കാടൻ അബ്ദുള്ള മകൻ അബ്ദുൽ ഗഫൂർ (54) നിര്യാതനായി. മാതാവ്: പുത്തുത്തോട്ടിൽ ബീവാത്തു . ഭാര്യ: സൈനബ. മക്കൾ: ദിൽറൂബ (അലിഞ്ചുവട്), മെഹ്റുബ, അഹിയാൻ ഗഫൂർ. സഹോദരങ്ങൾ: സൈനബ (നടുവിലങ്ങാടി), കൗസു…

തിരൂർ തെക്കുംമുറിയിൽ കെട്ടിടത്തിന് തീപിടിച്ചു

തിരൂർ : തിരൂർ തെക്കുംമുറി ബോയ്സ് ഹൈസ്കൂളിന് സമീപത്തെ കെട്ടിടത്തിന് തീപിടിച്ചു. പാട്ടുപറമ്പ് അമ്പലത്തിനടുത്തുളള അന്നാര റോഡിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന പ്രിൻ്റിംഗ് സ്ഥാപനത്തിനാണ് തീപിടിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. തീ…

തിരൂർ, വേങ്ങര, പെരിന്തൽമണ്ണ ; പ്രീ-സ്‌കൂള്‍ കിറ്റിന് ടെന്‍ഡര്‍ ക്ഷണിച്ചു

തിരൂർ തിരൂര്‍ ഐ.സി.ഡി.എസിലെ അങ്കണവാടികള്‍ക്ക് പ്രീ സ്‌കൂള്‍ കിറ്റ് വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് നാല് ഉച്ചയ്ക്ക് 12.30. ഫോണ്‍- 0494 2424189. വേങ്ങര വേങ്ങര ഐ.സി.ഡി.എസിലെ 117 അങ്കണവാടികളില്‍ പ്രീ…

കവിത ഗോൾഡ് & ഡയമണ്ട്സിൻ്റെ 12ാമത് ഷോറൂം തിരൂർ താഴേപാലത്ത് ഇൻഫ്ലുവൻസർ ഹനാൻ ഷാ ഉദ്ഘാടനം ചെയ്തു

തിരൂർ : കവിത ഗോൾഡ് & ഡയമൺസിൻ്റെ പന്ത്രണ്ടാമത് ഷോറൂം തിരൂരിൽ പ്രവർത്തനം ആരംഭിച്ചു . സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറും ഗായകനുമായ ഹനാൻഷാ ഉദ്ഘാടനം നിർവഹിച്ചു. തിരൂർ താഴേപ്പാലം ഫാത്തിമാമാത സ്കൂളിന് സമീപമാണ് പുതിയ ഷോറൂം .…

തുഞ്ചൻ മെമ്മോറിയൽ ഗവ. കോളേജ്, തിരൂരിൽ പുസ്തക പ്രകാശനം നടന്നു.

തിരൂർ : വിജയരാജമല്ലിക എഴുതിയ ഖനികൾ , സബ്ന കെ. എഴുതിയ ജെൻഡർ പഠനങ്ങൾ എന്നീ കൃതികളുടെ പ്രകാശനം തിരൂർ തുഞ്ചൻ മെമ്മോറിയൽ ഗവ.കോളേജ്, തിരൂരിൽ നടന്നു. വിജയരാജമല്ലികയുടെ ഖനികൾ എന്ന കവിതാ പുസ്തകത്തിന്റെ പ്രകാശനം മലയാളം സർവ്വകലാശാല ഡവലപ്മെന്റ്…