AAK

ഡോക്ടര്‍ നിയമനം: അഭിമുഖം ഫെബ്രുവരി 25ന്

 

അരീക്കോട് താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നതിനുള്ള അഭിമുഖം ഫെബ്രുവരി 25ന് രാവിലെ 10.30ന് അരീക്കോട് താലൂക്ക് ആശുപത്രി ഓഫീസില്‍ നടക്കും. എം.ബി.ബി.എസും ടി.സി.എം.സി രജിസ്ട്രേഷനുമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം അഭിമുഖത്തിനെത്തണം. ഫോണ്‍-0483 2851700.

1 st paragraph