AAK

റേഷന്‍ കാര്‍ഡുകള്‍ പി.എച്ച്.എച്ച്.വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള തിയതി ദീര്‍ഘിപ്പിച്ചു

ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെട്ടുവരാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍ പി.എച്ച്.എച്ച് വിഭാഗത്തിലേയ്ക്ക് തരം മാറ്റുന്നതിനായി അര്‍ഹരായ മുന്‍ഗണനേതര റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഓണ്‍ലൈന്‍ മുഖേന ഫെബ്രുവരി 24ന് വൈകിട്ട് അഞ്ചു വരെ അപേക്ഷിക്കാം. അര്‍ഹരായ റേഷന്‍ കാര്‍ഡുടമകള്‍ നിശ്ചിത സമയ പരിധിക്കകം അപേക്ഷിക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

1 st paragraph