Shobika

കംപ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്ങ് ആന്‍ഡ് ജി.സ്.ടി യൂസിങ് ടാലി കോഴ്‌സ്

മഞ്ചേരി എല്‍.ബി.എസ്. സെന്ററില്‍ ഏപ്രിലിൽ ആരംഭിക്കുന്ന മൂന്നു മാസം ദൈര്‍ഘ്യമുള്ള ‘കംപ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്ങ് ആന്‍ഡ് ജി.സ്.ടി യൂസിങ് ടാലി എന്ന കോഴ്‌സിന് പ്ലസ്ടു കോമേഴ്‌സ്/ബികോം യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ എല്‍.ബി.എസ്. സബ് സെന്റര്‍, ഐ.ജിബി.ടി ബസ് സ്റ്റാന്റ് കച്ചേരിപ്പടി എന്ന വിലാസത്തില്‍ ലഭ്യമാണ്.

1 st paragraph

ഫോണ്‍-9846091962, 8089009397.