Shobika

ബസ് യാത്രക്കിടയിൽ യുവതിക്ക് ദേഹസ്വാസ്യം ആശുപത്രിയിലേക്ക് ബസ് ഓടിച് ഡ്രൈവർ

തിരൂർ: തിരൂർ–കൂട്ടായി റൂട്ടിൽ സർവീസ് നടത്തുന്ന റംസാൻ ബസിൽ യാത്ര ചെയ്യുന്നതിനിടെ താനൂർ സ്വദേശിനിയായ യുവതിക്ക് ദേഹസ്വസ്ഥത അനുഭവപ്പെട്ടു.ഉടൻ ബസ് ജീവനക്കാർ തിരൂർ ശിഹാബ് തങ്ങൾ ആശുപത്രിലേക്ക് ബസ് എത്തിക്കുകയായിരുന്നു.ബസ് ജീവനക്കാരുടെയും ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെ ജീവനക്കാരുടെയും സമയോചിത ഇടപെടൽ മൂലമാണ് യുവതിയുടെ ജീവൻ രക്ഷിക്കനായത്.

1 st paragraph

ആവശ്യമായ അടിയന്തര ചികിത്സ നൽകിയതിന്റെ അടിസ്ഥാനത്തിൽ യുവതി അപകട നില തരണം ചെയ്തു.ബസ് ജീവനക്കാരായ ഡ്രൈവർ റിയാസ് കണ്ടക്ടർ അഫ്സൽ ക്‌ളീനർ ബാബു തുടങ്ങിയവരുടെ സമയോചിതമായ ഇടപെടലും മനുഷ്വതപരമായ പരിഗണയും ആശുപത്രി ജീവനക്കാരുടെ ചികിത്സ മികവും സമൂഹത്തിന്റെ അഭിനന്ദനത്തിന് അർഹമായി.