Main Banner

ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി: അപേക്ഷത്തീയതി ഒക്ടോബർ 22 വരെ നീട്ടി

 

1 st paragraph

​ന്യൂനപക്ഷ ക്ഷേമ വകുപ്പ് 2026-27 സാമ്പത്തിക വർഷത്തിൽ നടപ്പിലാക്കുന്ന ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 22 വരെ നീട്ടി.

ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട വിധവകൾ, വിവാഹബന്ധം വേർപെടുത്തിയവർ, ഉപേക്ഷിക്കപ്പെട്ടവർ എന്നീ വിഭാഗങ്ങളിലെ സ്ത്രീകൾക്കായുള്ള ഭവന പുനരുദ്ധാരണ പദ്ധതിയാണിത്. ഫോൺ: 0483 2739577.

 

2nd paragraph