Main Banner

പയ്യനങ്ങാടി കോട്ട് നൂറുന്നിസ കെ.പി.ഒ നിര്യാതയായി

തിരൂർ: പയ്യനങ്ങാടി കോട്ട് സ്വദേശി കണ്ടാത്ത് നാസർ എന്നവരുടെ ഭാര്യയും മുറിവഴിക്കൽ വി.ഇ ലത്തീഫ് സാഹിബിന്റെ (വെട്ടം പഞ്ചായത്ത് മുൻ പ്രസിഡന്റ്) മകളുമായ നൂറുന്നിസ കെപിഒ (48) ഇന്ന് ബുധൻ   പുലർച്ചെ 2.30 ന്ന് മരണപ്പെട്ടു.
ഉമ്മ: സൈനബ കെ.പി.ഒ
മകൻ: ഹാഷിർ കെ (Oman)
സഹോദരങ്ങൾ: റാഷിദ് (Saudi), തൻസീലുറഹ്മാൻ (Dubai), നസ് ല (കാരത്തൂർ)

1 st paragraph

മയ്യിത്ത് ഖബറടക്കം ഉച്ചക്ക് 12 മണിക്ക് കോട്ട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.