Fincat

യുവാക്കളുടെ ആവേശം ഫുട്ബോളിൽ പ്രതിഫലിക്കും നിയാസ് പുളിക്കലകത്ത്

തിരൂരങ്ങാടി: തിരൂരങ്ങാടി നിയോജക മണ്ഡലത്തിൽ എൽ.ഡി.എഫിന് ലഭിച്ച ഫുട്ബോൾ ചിഹ്നത്തിലൂടെ ഈ തെരഞ്ഞെടുപ്പ്  യുവാക്കളുടെ ആവേശമായി പ്രതിഫലിക്കുമെന്ന് സ്ഥാനാർത്ഥി നിയാസ് പുളിക്കലകത്ത്. 

എടരിക്കോട് പഞ്ചായത്ത് സംഘടിപ്പിച്ച എൽ.ഡി.എഫ്. പര്യടനത്തിനിടെ ഫുട്ബോൾ ചിഹ്നം അനുവദിച്ചതറിഞ്ഞതോടെയാണ് ഇക്കാര്യം പറഞ്ഞത്.

2nd paragraph

യുവാക്കളാണ് നമ്മുടെ ആവേശം. കാൽപന്തുകളിയുടെ നാട്ടിൽ ഫുട്ബോൾ ചിഹ്നമായി ലഭിച്ചത് ഏറെ പ്രതീക്ഷ നൽകുന്നുവെന്നും സന്തോഷമുണ്ടന്നും അദ്ദേഹം പറഞ്ഞു.