കെ രമണി നിര്യാതയായി.
തിരൂർ;ആയുർവ്വേദവകുപ്പ് റിട്ട. സിഎംഒ ആയിരുന്ന മുത്തൂർ രാജ് നിവാസിൽ കെ രമണി ( 79) നിര്യാതയായി. ഭർത്താവ്: പരേതനായ പി രാജഗോപാലൻ (മൃഗസംരക്ഷണ വകുപ്പ് റിട്ട. ഡെപ്യൂട്ടി ഡയറക്ടർ ) . മക്കളില്ല.
സഹോദരങ്ങൾ: കെ ചിത്രഭാനു (റിട്ട. പ്രിൻസിപ്പൽ,
സി പി ഐ എം മുത്തൂർ ബ്രാഞ്ച് അംഗം), കെ ജയരാജൻ (റിട്ട. എസ് ബി ടി. മാനേജർ), കെ ഇന്ദിര, കെ രാജീവ്.