തെരഞ്ഞെടുപ്പ് ഫലം തൽസമയം

തെരഞ്ഞെടുപ്പ് ഫലം തൽസമയം

 

കേരളം 140 സീറ്റുകള്‍

 

എല്‍ഡിഎഫ് – 100

യുഡിഎഫ് – 40

 

 

മലപ്പുറം ജില്ല നിയമ സഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍

 

*വിജയം ഉറപ്പിച്ചവര്‍*

 

നിലമ്പൂര്‍; പി വി അന്‍വര്‍ 2794 വോട്ടിന് വിജയിച്ചു.

 

വണ്ടൂര്‍; എപി അനില്‍കുമാര്‍ 15563 വോട്ടിന് വിജയിച്ചു.

 

മങ്കട; മഞ്ഞളാംകുഴി അലി 5903 വോട്ടിന് വിജയിച്ചു.

 

വള്ളിക്കുന്ന്; പി അബ്ദുള്‍ ഹമീദ് മാസ്റ്റര്‍ 14460 വോട്ടിന് വിജയിച്ചു.

 

താനൂര്‍; വി അബ്ദുറഹിമാന്‍ 985 വോട്ടിന് വിജയിച്ചു.

 

പൊന്നാനി; പി നന്ദകുമാര്‍ 17043 വോട്ടിന് വിജയിച്ചു.

 

*വോട്ടെണ്ണല്‍ അവസാന ലാപ്പിലേക്ക്*

 

കൊണ്ടോട്ടി ടിവി ഇബ്രാഹിം 12356 വോട്ടിന് മുന്നില്‍

ഏറനാട് പികെ ബഷീര്‍ 19024 വോട്ടിന് മുന്നില്‍

മഞ്ചേരി യുഎ ലത്തീഫ് 3094 വോട്ടിന് മുന്നില്‍

 

പെരിന്തല്‍മണ്ണ നജീബ് കാന്തപുരം 30 വോട്ടിന് മുന്നില്‍

 

മലപ്പുറം പി ഉബൈദുള്ള 9977 വോട്ടിന് മുന്നില്‍

 

വേങ്ങര പികെ കുഞ്ഞാലിക്കുട്ടി 27310 വോട്ടിന് മുന്നില്‍

 

തിരൂരങ്ങാടി കെ പി മജീദ് 7216 വോട്ടിന് മുന്നില്‍

 

തിരൂര്‍ കുറുക്കോളി മൊയ്തീന്‍ 4625 വോട്ടിന് മുന്നില്‍

 

കോട്ടക്കല്‍ ആബിദ് ഹുസൈന്‍ തങ്ങള്‍ 7000 വോട്ടിന് മുന്നില്‍

 

തവനൂര്‍ കെ ടി ജലീല്‍ 1769 വോട്ടിന് മുന്നില്‍