കോവിഡ് സുരക്ഷാ ഉപകരണവും ലഘു ഭക്ഷണവും വിതരണം ചെയ്തു
മലപ്പുറം : റോഡ് ആക്സിഡന്റ് ആക്ഷന്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഹൈ കെയര്‍ ക്ലിനിക്ക് ആലത്തൂര്‍പ്പടിയുടെ സഹകരണത്തോടെ മലപ്പുറം മുന്‍സിപ്പല്‍ ഏരിയയില്‍ കോവിഡ് ഡ്യൂട്ടി നിര്‍വ്വഹിക്കുന്ന പോലീസുകാര്‍ക്കും ട്രോമോ കെയര്‍ പ്രവര്‍ത്തകര്‍ക്കും ഫെയ്സ് ഷീല്‍ഡ് , കുടിവെള്ളം ഉള്‍പ്പെടെയുളള ലഘു ഭക്ഷണവും നല്കി.
റാഫ് ഭാരവാഹികളായ നൗഷാദ് മാമ്പ്ര, ജയന് എ.കെ. ജുബീന സാദത്ത് ക്ലിനിക്ക് മാനേജിംഗ് പാര്‍ട്ട്ണര്‍ റഫീക്ക് മങ്കര തൊടി എന്നിവര്‍ നേത്യത്വം നല്കി