പാറയിൽ കോയക്കുട്ടി നിര്യാതനായി.

തിരുർ: റിംഗ് റോഡിലെ സിറ്റി സ്റ്റോർ ഉടമ മുത്തുർ സ്വദേശി പാറയിൽ കോയക്കുട്ടി(65)

നിര്യാതനായി.

ഭാര്യ: ഹസീന

മക്കൾ: ഷെരീഫ (മെമ്പർ, താനാളൂർ ഗ്രാമ പഞ്ചായത്ത്) സെറീന, ഷെഹിൻ ,ഷഹൽ, ഷഹബാസ്

മരുമക്കൾ: കളത്തിൽ ബഷീർ (മുൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, താനാളൂർ ഗ്രാമ പഞ്ചായത്ത്) സുലൈമാൻ (അബൂദാബി)

ഷറഫിനാസ്

സഹോദരങ്ങൾ: പി.എ.റഷിദ് ( ട്രഷറർ ,തിരുർ ചേംബർ ഓഫ് കോമേഴ്സ്,) ആയിഷ

ഖബറടക്കം ഇന്ന് രാവിലെ 11 മണിക്ക്

കോരങ്ങത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.