Fincat

പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ വൈറ്റ്ഗാർഡിനുള്ള കോവിഡ് കിറ്റുകൾ വിതരണം ചെയ്തു.

വേങ്ങര: വേങ്ങര നിയോജക മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തിലെയും വൈറ്റ് ഗാർഡ് ടീമിന് പി.കെ കുഞ്ഞാലികുട്ടി എം.എൽ.എയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള സമ്പൂർണ്ണ കിറ്റ് വിതരണം ചെയ്തു.

1 st paragraph

മണ്ഡലത്തിൽ എം.എൽ.എ നടപ്പാക്കുന്ന വിവിധതരം കോവിഡ് ജാഗ്രതാ പ്രവർത്തനങ്ങളുടെ ഭാഗമായാണ് വൈറ്റ് ഗാർഡിന് കിറ്റ് വിതരണം ചെയ്തത്.