നിര്‍മ്മാണ സാമഗ്രികളുടെ വില നിയന്ത്രിക്കണം – ലെന്‍സ്‌ഫെഡ്

മലപ്പുറം : നിര്‍മ്മാണ സാമഗ്രികളായി കമ്പി, സിമന്റ് എന്നിവക്ക് ദിനം പ്രതി വില വര്‍ദ്ധിക്കുന്നു. ഇതുമൂലം നിര്‍മ്മാണ മേഖലയുടെ എല്ലാവിധ പ്രവൃത്തികളും അവതാളത്തിലാവുകയാണ്.

നിര്‍മ്മാണ മേഖലയിലെ അസംസ്‌കൃത സാധനങ്ങളുടെ വില വര്‍ദ്ധനവ് നിയന്ത്രിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ലെന്‍സ്‌ഫെഡ് മലപ്പുറം ജില്ലാ കമ്മിറ്റി പി. ഉബൈദുള്ള എം എല്‍ എ ക്ക് നിവേദം നല്‍കി