വേങ്ങര കണ്ണമംഗലം പറപ്പൂർ പഞ്ചായത്തുകൾ കണ്ടയിന്മെന്റ് സോണായി പ്രഖ്യാപിച്ചു

വേങ്ങര പൊലീസ് സ്റ്റേഷൻ പരിധിയിലെ വേങ്ങര കണ്ണമംഗലം പറപ്പൂർ പഞ്ചായത്തുകൾ കണ്ടയിന്മെന്റ് സോണായി പ്രഖ്യാപിച്ചതായി വേങ്ങര ഐ പി ആദം ഖാൻ അറിയിച്ചു.

 

ഈ പഞ്ചായത്തുകളിൽ പരിശോധന കർശനമാക്കുമെന്നും നിയന്ത്രങ്ങൾ പഴയതുപോലെ കർശനമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു