എ.എസ്.ഐയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

മലപ്പുറം എടവണ്ണയിൽ എ.എസ്.ഐയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

പെരിന്തൽമണ്ണ പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ ശ്രീകുമാറാണ് മരിച്ചത്.