ഉന്നത വിജയികളെ അനുമോദിച്ചു

മലപ്പുറം : എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ മലപ്പുറം ഫോര്‍ട്ട് ഹില്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്്‌സ് ക്ലബിലെ അംഗങ്ങളുടെ മക്കള്‍ക്ക് മൊമ്മന്റോ ന്ല്‍കി അനുമോദിച്ചു. അസിസ്റ്റന്റ് കലക്ടര്‍ സഫ്്‌ന നസുറുദ്ധീന്‍ വിതരണം ചെയ്തു. കബ്ബ് പ്രസിഡണ്ട് ഹംസ എ പി അദ്ധ്യക്ഷത വഹിച്ചു.
മലപ്പുറം ഫോര്‍ട്ട് ഹില്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് ഉന്നത വിജയികളെ അനുമോദിച്ചപ്പോള്‍ അസി. കലക്ടര്‍ സഫ്‌ന നസറുദ്ദീനൊപ്പം

രക്ഷാധികാരി അസ്മ പി സ്വാഗതവും സക്രട്ടറി സാഹിര്‍ നന്ദി പറഞ്ഞു.സച്ചിന്‍ പണിക്കര്‍ ,ജുനൈദ് പി, അന്‍ഫിദ പി സംസാരിച്ചു. ഉന്നത വിജയം നേടിയ ലിയാന പി ഫാത്തിമ നസ്രീന്‍ എന്‍ മുഹമ്മദ് ഹാഷിം എ പി അന്‍ഫിദ പി മുഹമ്മദ് ഷാമില്‍ കെ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.പടം….