മൊബൈൽ ഗെയിമിനിടെ കുറ്റിപ്പുറത്ത് ട്രെയിൻ തട്ടി യുവാവ് മരിച്ചു

കു​റ്റി​പ്പു​റം: റെ​യി​ൽ​പാ​ള​ത്തി​ലി​രു​ന്ന് മൊ​ബൈ​ൽ ഗെ​യി​മി​ലേ​ർ​പ്പെ​ട്ടി​രി​ക്ക​വെ ട്രെ​യി​ൻ ത​ട്ടി യു​വാ​വ് മ​രി​ച്ചു. രാ​ങ്ങാ​ട്ടൂ​ർ ക​മ്പ​നി​പ്പ​ടി സ്വ​ദേ​ശി അ​മ്പ​ല​ക്കാ​ട്ട് പ​റ​മ്പി​ൽ കു​ഞ്ഞി​രാ​മ​ന്റെ മ​ക​ൻ രാ​ജേ​ഷാ​ണ്​ (25) മ​രി​ച്ച​ത്.

ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് ആ​റോ​ടെ​യാ​ണ് സം​ഭ​വം. ഭാ​ര്യ: ദി​വ്യ. മാ​താ​വ്: അം​ബി​ക. സ​ഹോ​ദ​ര​ൻ: ര​മേ​ഷ്