റിട്ട: പോലിസ് ഇന്‍സ്‌പെക്ടര്‍ തോട്ടുങ്ങല്‍ ശഫീഖ് നിര്യാതനായി.

തിരൂര്‍: കൊടുങ്ങല്ലൂര്‍ മേത്തല സ്വദേശിയും തിരൂരിലെ പോലിസ് ഇന്‍സ്‌പെക്ടറുമായിരുന്ന തോട്ടുങ്ങല്‍ ശഫീഖ് (61)നിര്യാതനായി.

പിതാവ്: പരേതനായ കുഞ്ഞുമൊയ്തീന്‍. ഭാര്യ: എം എ സുഹറാബി(അധ്യാപിക, ബിവൈകെവിഎച്ച്.എസ്എസ് വളവന്നൂര്‍. മകന്‍: ഡോ. ഷൈസല്‍. മരുമകള്‍: ഡോ. അംജത. സഹോദരങ്ങള്‍: മുഹമ്മദ് ഹബീബ്, അബ്ദുല്‍ ഹസീബ്, ഷാഹിദ ബീഗം, പരേതരായ മുഹമ്മദ് റഫീഖ്, സാജിദ ബീഗം. ഖബറടക്കം രാവിലെ എട്ടിന് കൊടുങ്ങല്ലൂര്‍ അത്തിണി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.