മലപ്പുറം മുനിസിപ്പാലിറ്റി യിലേക്ക് മത്സരിക്കുന്ന മുസ്‌ലിം ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.

" നൻമയുളള മലപ്പുറം മേൻമയുള്ള വികസനം " എന്ന തെരഞ്ഞെടുപ്പ് കാമ്പയിന്റെ ലോഗോ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പി കെ കുഞ്ഞാലിക്കുട്ടി എംപി ക്ക് നൽകി പ്രകാശനം ചെയ്തു.

മലപ്പുറം: മലപ്പുറം മുനിസിപ്പാലിറ്റി യിലേക്ക് മത്സരിക്കുന്ന മുസ്‌ലിം ലീഗ് സ്ഥാനാർത്ഥികളെ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചു. വാർഡ് 1 പടിഞ്ഞാറെ മുക്ക് ബിനു രവികുമാർ, 2, നൂറേങ്ങൽ മുക്ക്. ആമിന പാറച്ചോടൻ,4. കള്ളാടി മുക്ക് സി കെ ജസീന റഫീഖ് 5. മച്ചിങ്ങൽ, സി കെ സഹീർ, 7. കാട്ടുങ്ങൽ സുഹൈൽ ഇടവഴിക്കൽ. 8. ഗവ: കോളേജ്. ജുമൈല ജലീൽ. 9. മുണ്ടുപറമ്പ്. റിനു സമീർ കെ ടി. 13. കാളമ്പാടി. ഉരുണിയൻ പറമ്പൻ റസിയ. 15. താമരക്കുഴി. സി പി ആയിഷാബി 20. ചെമ്മൻകടവ്. പി കെ സക്കീർ ഹുസൈൻ പികെ. 21. ചീനി തോട്. ഫെബിൻ മാസ്റ്റർ കളപാടൻ. 22. മൈലപ്പുറം. മഹ്മൂദ് കോതേങ്ങൽ. 24. വലിയങ്ങാടി. പി കെ അബ്ദുൽ ഹക്കീം. 25. കിഴക്കേത്തല. ശിഹാബ് മോടയങ്ങാടൻ. 27. പൈത്തിനി പറമ്പ്. റസീന സഫീർ ഉലുവാൻ. 28. അധികാരി തൊടി. ഖദീജ മുസ്ലിയാർ അകത്ത്. 29. കോണോംപാറ. നാജിയ ശി ഹാർ സികെ. 30. കെ കെ കുഞ്ഞീതു. 33. കോൽമണ്ണ. പരി അബ്ദുൽഹമീദ് 34. സ്പിന്നിങ് മില്ല്. സജീർ കളപ്പാടൻ. 35 പട്ടർകടവ്. മറിയുമ്മ ശരീഫ്. 36 കാരാപറമ്പ്. ഷാഫി മൂഴിക്കൽ. 37 പാണക്കാട്. സൽമ ഇ പി. 38 ഭൂദാനം കോളനി. ആയിഷാബി കെകെ. 39 പൊടിയാട്. സിദ്ദീഖ് 100 നൂറേങ്ങൽ. 40 പെരുമ്പറമ്പ്. സമീറ മുസ്തഫ നാണത്ത്.
എന്നിവരാണ് സ്ഥാനാർത്ഥികൾ.
യുവത്വത്തിന്റെ ഊർജസ്വലതയുളള സ്ഥാനാർത്ഥികളും പുതുമുഖങ്ങളുമാണ്.
27 വാർഡിലെ 26 സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്.
32 മുതുവത്ത പറമ്പ് വാർഡിലെ സ്ഥാനാർത്ഥിയെ പിന്നീട് പ്രഖ്യാപിക്കും.
യോഗം ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനo ചെയ്തു.
മുസ്ലിംലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടരി പി കെ കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയായിരുന്നു.
” നൻമയുളള മലപ്പുറം
മേൻമയുള്ള വികസനം ” എന്ന തെരഞ്ഞെടുപ്പ് കാമ്പയിന്റെ ലോഗോ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പി കെ കുഞ്ഞാലിക്കുട്ടി എംപി ക്ക് നൽകി പ്രകാശനം ചെയ്തു.
പി ഉബൈദുളള എം എൽ എ, വി മുസ്തഫ,
മുൻ നഗരസഭ ചെയർ പേഴ്സൺ സി എച് ജമീല ടീച്ചർ, മുനിസിപ്പൽ ലീഗ് ഭാരവാഹികളായ പി പി കുഞ്ഞാൻ , മണ്ണിശ്ശേരി മുസ്തഫ, ബഷീർ മച്ചിങ്ങൽ, പി കെ ബാവ, എന്നിവരും യൂസുഫ് കൊന്നോല ,
കിളിയമണ്ണിൽ ഫസൽ, സി പി സാദിഖലി, സുബൈർ കോൽമണ്ണ, ശാഫി കാടേങ്ങൽ , അമീർ തറയിൽ , സൽമാൻ പാണക്കാട് പങ്കെടുത്തു.
ജനറൽ സെക്രട്ടരി മന്നയിൽ അബൂബക്കർ സ്വാഗതവും
ട്രഷറർ ഹാരിസ് ആമിയൻ നന്ദിയും പറഞ്ഞു