Main Banner

വെസ്റ്റ് ബംഗാൾ സ്വദേശി റൂമിൽ തൂങ്ങി മരിച്ച നിലയിൽ

മലപ്പുറം: കരിങ്കപ്പാറാക്കടുത്ത് നാലുകവല വെസ്റ്റ് ബംഗാൾ സ്വദേശി സുബാൽ അധികാരി (38) റൂമിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
15ദിവസം മുമ്പ് നാട്ടിൽ പോയി വന്ന സുബാൽ ഒറ്റക്കായിരുന്നു താമസം മരണ കാരണം അറിവായിട്ടില്ല ബോഡി ഇപ്പോൾ തിരുരങ്ങാടി തലൂക്ക്ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. മറ്റു നടപടികൾക്ക് ശേഷം പൊന്നാനി ഐവർമഠം ഈശ്വരമംഗലം ത്ത് വെച്ച് സംസ്കാര ചടങ്ങുകൾ നടത്തുമെന്നാണ് ബന്ധുക്കൾ അറിയിച്ചത്

1 st paragraph