കാറും ബസ്സും കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു

മലപ്പുറം: പാണക്കാടിനടുത്ത്‌ കോൽമണ്ണ ബസ്സും കാറും കൂട്ടിയിടിച്ചു, ഒരു മരണം, കൂടെ ഉണ്ടായിരുന്ന മറ്റുരാൾക്ക് ഗുരുതര പരിക്ക്‌, മമ്പാട്‌ സ്വദേശികളായ സഹോദരങ്ങൾ സഞ്ചരിച്ച കാറും മഞ്ചേരി പരപ്പനങ്ങാടി റൂട്ടിൽ ഓടുന്ന ലീഡർ ബസ്സുമാണു അപകടത്തിൽ പെട്ടത്‌,

അപകടത്തിൽ കാറിലുണ്ടായിരുന്ന മജീദ്‌ മരണപ്പെട്ടു, സഹോദരൻ റഹൂഫ്‌ ഗുരുതരാവസ്ഥയിൽ മലപ്പുറം സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു