Fincat

യാത്രയയപ്പ് നല്‍കി


മലപ്പുറം : ചെമ്മന്‍കടവ് നൂറുല്‍ ഹുദ മദ്രസയില്‍ 23 വര്‍ഷം സ്വദര്‍ മുഅല്ലിമായി വിരമിച്ച തോരപ്പ അബ്ദുല്‍ റഹിമാന്‍ മുസ്ലിയാര്‍ക്ക് നാട്ടുകാരുടെ സ്‌നേഹാദരങ്ങളോടുകൂടിയുള്ള യാത്രയയപ്പ് സമസ്ത മുസാവറ അംഗമായ കാടേരി മുഹമ്മദ് മുസ്ലിയാര്‍ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്നു .

ചെമ്മന്‍കടവ് നൂറുല്‍ ഹുദ മദ്രസയില്‍ 23 വര്‍ഷം സ്വദര്‍ മുഅല്ലിമായി വിരമിച്ച തോരപ്പ അബ്ദുല്‍ റഹിമാന്‍ മുസ്ലിയാര്‍ക്ക് നാട്ടുകാരുടെ യാത്രയയപ്പില്‍ ആദരിക്കുന്നു
1 st paragraph

മഹല് പ്രസിഡന്റ് പൂക്കാട്ടില്‍ മരക്കാര്‍ ഹാജി ,സെക്രട്ടറി സലാം മാസ്റ്റര്‍ ,പിടിഎ പ്രസിഡന്റ് നാലകത്ത് അബ്ദുല്‍ വഹാബ് ,ജമാല്‍ ഫൈസി എന്നിവര്‍ പങ്കെടുത്തു.