പറമ്പിൽ ദിവാകരൻ നിര്യാതനായി

പുറത്തൂർ: എടക്കനാട് പരേതനായ വീട്ടിലെ പറമ്പിൽ നമ്പി എന്ന അപ്പു മകൻ ദിവാകരൻ 59 വയസ്സ് മരണപ്പെട്ടിരിക്കുന്നു.

ഭാര്യ വസന്ത, മക്കൾ ദിനിഷ്, ദിലീഷ്,ദിഷ. മരുമക്കൾ പ്രിയ, ദിനൂപ് ( ചങ്ങരംകുളം ) അമ്മ കല്യാണി. സഹോദരങ്ങൾ ശാന്ത ( കുറ്റിപ്പാല), രവീന്ദ്രൻ, ഷൈലജ( പാങ്ങ് ) സുനിത ( മാറഞ്ചേരി ), സിന്ധു ( കാടാമ്പുഴ ) മധു, അശോകൻ.