ഒമിക്രോൺ; സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

തിരുവനന്തപുരം: ഒമിക്രോൺ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ. ഇൻഡോർ പരിപാടികളിൽ പങ്കെടുക്കുന്നവരുടെ പരമാവധി എണ്ണം 75 ആയി കുറച്ചു. ഔട്ട്ഡോർ പരിപാടികളിൽ പരമാവധി 100 പേർക്ക് മാത്രമാവും അനുനതി ഉണ്ടാവുക. രാത്രികാല നിയന്ത്രണങ്ങൾ ഉണ്ടാകില്ല.