Fincat

ഭാരതീയ ഔഷധസസ്യ പരിപാലന സമിതിയുടെ അവാര്‍ഡ് കാദറലി വറ്റലൂര്‍ ഏറ്റു വാങ്ങി

മലപ്പുറം : ഭാരതീയ ഔഷധസസ്യ പരിപാലന സമിതിയുടെ അവാര്‍ഡ് കാദറലി വറ്റലൂര്‍ ഏറ്റു വാങ്ങി.
മലിന്യസംസ്‌കരണം ജൈവവള നിര്‍മാണം, ജൈവ കൃഷി എന്ന വിഷയത്തില്‍ ബോധവല്‍കരണവും പഠനക്ലാസ്സുകളും സംഘടിപ്പിച്ചിരുന്നു. ആ പ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്‌കാരം സുപ്രീംകോടതി മുന്‍ചീഫ് ജസ്റ്റിസ് ചെറ്റൂര്‍ ശങ്കരന്‍ നായര്‍ രക്ഷധികാരിയായ സമിതിയാണ് പുരസ്‌കാരം നല്‍കിയത്.

1 st paragraph

മലപ്പുറം ജില്ലാ അഡിഷണല്‍ മാജിസ്‌ട്രേറ്റ് മഹറലി പുരസ്‌കാരം നല്‍കിയത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ശങ്കരന്‍ നായര്‍ ഉത്ഘടനം ചെയ്തു. ഡോ. സുലൈമാന്‍ ഹാജി അധ്യക്ഷത വഹിച്ചു. ഭാരതീയ ഔഷധ സമിതി സംസ്ഥാന സെക്രട്ടറി ശരീഫ് പാറല്‍ പരിസ്ഥിതി പ്രശ്‌നങ്ങളെ കുറിച്ചുള്ള പഠന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് അഡ്വ.പൗരന്‍ സംസാരിച്ചു.

2nd paragraph