kerala മൂന്നാറില്‍ മൂന്ന് ദിവസംകൊണ്ട് പതിനായിരത്തിലേറെ സഞ്ചാരികള്‍ On Nov 18, 2020 Share ദീപാവലി അഘോഷത്തോടനുബന്ധിച്ച് നിരവധി സഞ്ചാരികളാണ് കഴിഞ്ഞ ദിവസങ്ങളിൽ മൂന്നാറിലെത്തിയത്. ഹൈഡല്‍ ടൂറിസം സെന്‍ററുകളിലും സഞ്ചാരികളുടെ വന്‍ തിരക്കാണ് അനുഭവപ്പെട്ടത് Share FacebookTwitterGoogle+ReddItWhatsAppPinterestEmail