Fincat

മീഡിയവൺ ക്യാമറാപേഴ്സണ്‍ വി.വി ഷിജിത്തിന്‍റെ ഭാര്യ ആതിര അന്തരിച്ചു

കണ്ണൂർ പഴയങ്ങാടി കണ്ണോത്തെ വേലിക്കകത്ത് വീട്ടിൽ ആതിര ഷിജിത്ത് (26) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.

മീഡിയവൺ കണ്ണൂർ ബ്യൂറോയിലെ സീനിയര്‍ ക്യാമറാപേഴ്സണ്‍ വി.വി ഷിജിത്തിന്‍റെ ഭാര്യയാണ്. ഒരു വയസുള്ള വിഹാൻ മകനാണ്. സംസ്കാരം ഇന്ന് വൈകിട്ട് ആറ് മണിക്ക് നടക്കും.

2nd paragraph