Main Banner

കുറ്റിപ്പുറത്ത് ഗുണ്ടാവിളയാട്ടം നടത്തിയ തിരൂർ സ്വദേശികൾ അറസ്റ്റിൽ


കുറ്റിപ്പുറം: തൃക്കണാപുരം തങ്ങൾപടിയിലെ ഗുണ്ടാവിളയാട്ടം രണ്ട് പേർ പിടിയിൽ കഴിഞ്ഞ ദിവസം രാത്രി ചായ കുടിക്കാനെത്തിയവരെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചോദ്യം ചെയ്തയാളെ മർദിക്കുകയും നാട്ടുകാർക്ക് നേരെ കത്തി വീശുകയും ചെയ്ത ഗുണ്ടാസംഘത്തിലെ രണ്ട് പേരെ കുറ്റിപ്പുറം പോലിസ് അറസ്റ്റ് ചെയ്തു. തിരൂർ പറവണ്ണ മാങ്ങാട്ടയിൽ ആഷിഖ് (26), കൂട്ടായി ഐദ്രുൻ്റെ വീട്ടിൽ നിസാമുദ്ദീൻ (21) എന്നിവരെയാണ് പിടികുടിയത്:

1 st paragraph

തിരുർ പോലീസിൻ്റെ സഹായത്തോടെയാണ് CCTV ദൃശ്യങ്ങൾ പരിശോധിച്ച് കുറ്റിപ്പുറം പോലിസ് ഇവരെ പിടികൂടിയത് :ഇവർ തിരൂർ ഭാഗത്ത് നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നവരാണ്.ഇവരുടെ കൂട്ടുപ്രതിയും നിരവധി ക്രിമിനൽസ് കേസ് പ്രതിയുമായ ഫെമീഷിന് വേണ്ടി പോലീസ് അന്വേഷണം ഊർജിതമാക്കി.

2nd paragraph