Shobika

കവറൊടി മുഹമ്മദ് മാസ്റ്ററുടെ നിര്യാണത്തില്‍ അനുശോചിച്ചു


മലപ്പുറം; കോണ്‍ഗ്രസ്സ് (എസ്) ജില്ലാ പ്രസിഡന്റ് കവറൊടി മുഹമ്മദ് മാസ്റ്ററുടെ നിര്യാണത്തില്‍ ജില്ലാ കമ്മറ്റി യോഗം അനുശോചിച്ചു.

1 st paragraph


സംസ്ഥാന ജനറല്‍ സെക്രട്ടറി സി ആര്‍ വത്സന്‍ അധ്യക്ഷത വഹിച്ചു.ജില്ലാ ജനറല്‍ സെക്രട്ടറി നാസര്‍ പുല്‍പ്പറ്റ, ജോസ് വര്‍ഗ്ഗീസ് അങ്ങാടിപ്പുറം,പുലിയോടന്‍ മുഹമ്മദ്,പ്രകാശ് കുണ്ടൂര്‍,പി മോഹനന്‍,അപ്പു അരീക്കോട്,സാബിറ ചേളാരി,സമദ് കക്കാട്,എ പി സുകുമാരന്‍,അലവി ചുങ്കത്ത്,അഷറഫ് മഞ്ചേരി,രാധാ മോഹനന്‍, ബാവ കൊടിഞ്ഞി,വേലായുധന്‍ താനൂര്‍,ഇസ്മായില്‍, വിശ്വന്‍ കൊളക്കാട്,ഹരിദാസന്‍,സുരേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.